skip to main
|
skip to sidebar
Linkbar
Home
ഡാലിയ (പ്രണയം)
നികുഞ്ജം(കവിതകള്‍ )
ഇങ്ക്വിലാബ് സിന്ദാബാദ്(വിപ്ളവം)
ശ്രുതിലയം
ഡാലിയ ഡൌണ്‍ലോഡ് .
ഇവിടെ ക്ളിക്ക് ചെയ്യുക .
Calendar
!-end>!-my>
share
My Facebook Page
Followers
email
Blog Archive
►
2012
(1)
►
December
(1)
►
2011
(8)
►
October
(3)
►
May
(2)
►
April
(1)
►
March
(2)
▼
2010
(11)
▼
November
(5)
'മത്സ്യകന്യക'
"യാചന"
"ഇന്ത്യയെ കണ്ടെത്തല്‍"
ഗാസയും...നാസയും
"നിഷേധിയുടെ പാട്ട്"
►
June
(2)
►
May
(4)
Facebook Badge
Anil Kuriyathi
Create Your Badge
Powered by
Blogger
.
Popular Posts
"വംശവൃക്ഷത്തിന്റെ വേരുകള്‍"
ഇലകള്‍ പോഴിച്ചെറിഞ്ഞ വ്യഥയും പൂക്കള്‍ കരിച്ചെറിഞ്ഞ കനല് കാറ്റുകളും ഗതകാല പ്രൌഡസ്മ്രിതികളുടെ നീല... ഞരമ്പുകളിലൂടെയൊഴികിയ ചുടുചോര ചീറ്റിത...
ഗാസയും...നാസയും
--------------- മാറാലകള്‍ക്കിടയില്‍ കാലമുപേക്ഷിച്ച 'ചെഗുവേര'യുടെ ഫോസിലില്‍ നിന്നൊരു ... ചുവന്ന പുലരിയെ ... ക്ലോണ്‍ ചെയ്തെടുത്തു ...
'ഓര്‍മ്മ കുറിപ്പുകള്‍'
അച്ഛന്,.. പ്രതീക്ഷകളുടെ ആകാശത്തു നിന്നും കരിഞ്ഞു വീണ ഒരു മാംസ പിണ്ഡം പ്രണയം,... ഹൃദയത്തില്‍ നിന്നിറങ്ങി ഞരമ്പുകളിലൂടെ ആത്മാവിനെ ദഹിപ്പിച്ച...
(no title)
"നഷ്ട്ടങ്ങള്‍ " നഷ്ട്ടപ്പെടുകയാണ് ഞെട്ടി ഉണരുമ്പോള്‍ ഹൃദയത്തില്‍ ചേര്‍ത്തു വച്ചൊരു സ്വപ്നത്തെ തിരിച്ചറിവ...
(no title)
" തെയ്യങ്ങള്‍ " ========== തലയ്ക്കു മുകളില്‍ ഭൂമിയും കാല്ച്ചുവട്ടില് ആകാശവും തെളിയുമ്പോള്‍ ഇണയുടെ പിന്നാമ്പുറം നോക്കി...
"ഉള്ളി"
"ഉള്ളി" _______ മാംസത്തിലേക്ക് കത്തിയാഴ്ത്തും മുന്‍പ് നഖമുനകള്‍ കൊണ്ട് പുറം തൊലി പൊളിച്ചു കളയണം മിഴിയിണകള്‍ രണ്ടു പുഴകളായ...
"പൂവന് കോഴി"
"പൂവന് കോഴി" _______________ ഞങ്ങളുടെ പൂവന് എന്നും അതിരാവിലെ ഉച്ചത്തില്‍ കൂകി അമ്മയെ ഉണര്‍ത്തും,.. ഞാനും അനുജത്തിയും അച്ഛന...
"സുനാമികളുണ്ടാകുന്നത് "
"സുനാമികളുണ്ടാകുന്നത് " ------------------------ ഭൌമ പാളികളുടെ ഘര്‍ഷണഘോഷങ്ങള്‍ അതിരുകള്‍ ഭേദിച്ചലറുമ്പോള്‍ ഭൂമി ഇടക്കിടെ കു...
"നിഷേധിയുടെ പാട്ട്"
========== അവശേഷിച്ചത് ഇടനെഞ്ചിലൊരു മുഴ , അത് പ്രണയത്തിന്റെതെന്ന് ശാസ്ത്ര പക്ഷം ,. അനാഥത്വത്തിന്റെ ഏച്ചുകെട്ടലാണെന്നു പണ്ഡിത മതം ,.. ഒരു വേട...
'വില്പനച്ചരക്കുകള് '
പുഴയെ പണയപ്പെടുത്തി ചൂതാടിയ പകലറിഞ്ഞില്ല വരണ്ടുണങ്ങിയ വേനലിന്റെ ഗര്‍ഭമുഖം തുറന്നു പുറത്തുവന്നൊരു അണ്ഡം വായ് പിളര്‍ത്തി കരയുന്നത് ഈ രാ...
My Favorites
Feedjit
About
അനില്‍ കുര്യാത്തി
View my complete profile
Archives
►
2012
(1)
►
December
(1)
►
2011
(8)
►
October
(3)
►
May
(2)
►
April
(1)
►
March
(2)
▼
2010
(11)
▼
November
(5)
'മത്സ്യകന്യക'
"യാചന"
"ഇന്ത്യയെ കണ്ടെത്തല്‍"
ഗാസയും...നാസയും
"നിഷേധിയുടെ പാട്ട്"
►
June
(2)
►
May
(4)
My Blog List
Trivandrum Time
!-end>!-local>
ഗാസയും...നാസയും
>> Thursday, November 4, 2010
---------------
മാറാലകള്‍ക്കിടയില്‍
കാലമുപേക്ഷിച്ച
'ചെഗുവേര'യുടെ
ഫോസിലില്‍ നിന്നൊരു ...
ചുവന്ന
പുലരിയെ ...
ക്ലോണ്‍ ചെയ്തെടുത്തു
'നാസ' ചിരിക്കുമ്പോള്‍
വെയിലിന്റെ
കയ്യില്‍ തൂങ്ങി ....
നിഴല്‍ തേടി.....
വഴിതെറ്റിവന്നൊരു
വരണ്ട ദാഹം
കോളകുപ്പിയില്‍
നിറയുന്നത് കണ്ടു
'ഗാസ' കരയുകയാണത്രേ,..
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
©
Blogger templates
Romantico
by
Ourblogtemplates.com
2008
Back to
TOP
0 comments:
Post a Comment