"ക്യാമറക്കണ്ണുകള്‍"

Buzz It

>> Saturday, May 1, 2010


ചതിയുടെ നൊവേറ്റു
കിനാവുകളുറങ്ങി
കാഴ്ചകളുടെ
കാഠിന്യത്തില്‍മനസ്സും ,...

ഒളികണ്ണെറിഞ്ഞു
കുടുക്കിയ
ക്യാമറക്കുള്ളില്
‍ഒരധമന്റെ കൌശലം
പുഞ്ചിരി വിടര്‍ത്തി

പിന്നെ ,..
വരിവരിയായ് എത്തിയ
തിരമാലകളോട്
അവള്‍ക്കോന്നേ
പറയാനുണ്ടായിരുന്നുള്ളൂ

മൂന്നാംനാള്‍ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"

1 comments:

Anonymous August 25, 2010 at 11:57 AM  

ചതിയുടെ നൊവേറ്റു
കിനാവുകളുറങ്ങി
കാഴ്ചകളുടെ
കാഠിന്യത്തില്‍മനസ്സും ,...

മൂന്നാംനാള്‍ഈ നശിച്ച
കരയിലെന്നെഉപേക്ഷിച്ചു
"പോകരുതേ"
.................


പ്രധിരോധശേഷി നഷ്ട്ടപെട്ട ഒരു അബലയുടെ മുഖം....“പെണ്ണു”
hmmm പാവം.....

നന്നായി അവതരിപ്പിച്ചിരികുന്നു
ആശംസകൾ....

രേണുക.....

Related Posts Plugin for WordPress, Blogger...

  © Blogger templates Romantico by Ourblogtemplates.com 2008

Back to TOP