"ഇന്ത്യയെ കണ്ടെത്തല്‍"

Buzz It

>> Thursday, November 4, 2010

----------------ബുദ്ധന്റെ ചിരിയും

ഗാന്ധിയുടെ സഹനവും

സായിവിന്റെ

ദാനവുമാണിന്ത്യയെന്നു നീസുഭാഷിന്റെ പൌരുഷവും

ഭാഗത് സിംഗിന്‍റെ ത്യാഗവും

ടാഗോറിന്റെ

സ്വപ്നവുമാണിന്ത്യയെന്നു ഞാന്‍പത്രതാളുകളില്‍

ഉത്തരം

തിരഞ്ഞപ്പോഴോ ...?കല്‍മാടിയും....സോണിയയും

കോമണ്‍ വെല്‍ത്തും .

ഐ പി എല്ലും

ഷീലാ ദീക്ഷിദുമാണത്രേ

നമ്മുടെ ഇന്ത്യ ,...

1 comments:

Anonymous November 24, 2010 at 10:54 PM  

കല്‍മാടിയും....സോണിയയും
കോമണ്‍ വെല്‍ത്തും .
ഐ പി എല്ലും
ഷീലാ ദീക്ഷിദുമാണത്രേ
നമ്മുടെ ഇന്ത്യ ,...
[അനുബന്ധം]
പിണറായിയും ലാവ്ലിനും
പ്രത്യയശാസ്ത്രഗുണ്ടായിസവും
വെട്ടിനിരത്തലുമിടിച്ചുനിരത്തലുമാണത്രേ
നമ്മുടെ ഇന്ത്യ ,

Related Posts Plugin for WordPress, Blogger...

  © Blogger templates Romantico by Ourblogtemplates.com 2008

Back to TOP