skip to main
|
skip to sidebar
Linkbar
Home
ഡാലിയ (പ്രണയം)
നികുഞ്ജം(കവിതകള് )
ഇങ്ക്വിലാബ് സിന്ദാബാദ്(വിപ്ളവം)
ശ്രുതിലയം
ഡാലിയ ഡൌണ്ലോഡ് .
ഇവിടെ ക്ളിക്ക് ചെയ്യുക .
Calendar
!-end>!-my>
share
My Facebook Page
Followers
email
Blog Archive
►
2012
(1)
►
December
(1)
►
2011
(8)
►
October
(3)
►
May
(2)
►
April
(1)
►
March
(2)
▼
2010
(11)
▼
November
(5)
'മത്സ്യകന്യക'
"യാചന"
"ഇന്ത്യയെ കണ്ടെത്തല്"
ഗാസയും...നാസയും
"നിഷേധിയുടെ പാട്ട്"
►
June
(2)
►
May
(4)
Facebook Badge
Anil Kuriyathi
Create Your Badge
Powered by
Blogger
.
Popular Posts
"മോര്ച്ചറി "
"മോര്ച്ചറി " _________ മൃത ശരീരങ്ങള് പ്രണയിക്കാറില്ല ചുംബനത്തിനായി കൊതിക്കാറുമില്ല തുളവീണതോണിയിലേറി പങ്കായമില്ലാതെ മറുകരതേടി...
"ഉള്ളി"
"ഉള്ളി" _______ മാംസത്തിലേക്ക് കത്തിയാഴ്ത്തും മുന്പ് നഖമുനകള് കൊണ്ട് പുറം തൊലി പൊളിച്ചു കളയണം മിഴിയിണകള് രണ്ടു പുഴകളായ...
"പൂവന് കോഴി"
"പൂവന് കോഴി" _______________ ഞങ്ങളുടെ പൂവന് എന്നും അതിരാവിലെ ഉച്ചത്തില് കൂകി അമ്മയെ ഉണര്ത്തും,.. ഞാനും അനുജത്തിയും അച്ഛന...
'ഓര്മ്മ കുറിപ്പുകള്'
അച്ഛന്,.. പ്രതീക്ഷകളുടെ ആകാശത്തു നിന്നും കരിഞ്ഞു വീണ ഒരു മാംസ പിണ്ഡം പ്രണയം,... ഹൃദയത്തില് നിന്നിറങ്ങി ഞരമ്പുകളിലൂടെ ആത്മാവിനെ ദഹിപ്പിച്ച...
"സുനാമികളുണ്ടാകുന്നത് "
"സുനാമികളുണ്ടാകുന്നത് " ------------------------ ഭൌമ പാളികളുടെ ഘര്ഷണഘോഷങ്ങള് അതിരുകള് ഭേദിച്ചലറുമ്പോള് ഭൂമി ഇടക്കിടെ കു...
"ക്യാമറക്കണ്ണുകള്"
ചതിയുടെ നൊവേറ്റു കിനാവുകളുറങ്ങി കാഴ്ചകളുടെ കാഠിന്യത്തില്മനസ്സും ,... ഒളികണ്ണെറിഞ്ഞു കുടുക്കിയ ക്യാമറക്കുള്ളില് ഒരധമന്റെ കൌശലം പുഞ്ചിരി വ...
"ഇന്ത്യയെ കണ്ടെത്തല്"
---------------- ബുദ്ധന്റെ ചിരിയും ഗാന്ധിയുടെ സഹനവും സായിവിന്റെ ദാനവുമാണിന്ത്യയെന്നു നീ സുഭാഷിന്റെ പൌരുഷവും ഭാഗത് സിംഗിന്റെ ത്യാഗവും ടാഗോറി...
"വംശവൃക്ഷത്തിന്റെ വേരുകള്"
ഇലകള് പോഴിച്ചെറിഞ്ഞ വ്യഥയും പൂക്കള് കരിച്ചെറിഞ്ഞ കനല് കാറ്റുകളും ഗതകാല പ്രൌഡസ്മ്രിതികളുടെ നീല... ഞരമ്പുകളിലൂടെയൊഴികിയ ചുടുചോര ചീറ്റിത...
ഗാസയും...നാസയും
--------------- മാറാലകള്ക്കിടയില് കാലമുപേക്ഷിച്ച 'ചെഗുവേര'യുടെ ഫോസിലില് നിന്നൊരു ... ചുവന്ന പുലരിയെ ... ക്ലോണ് ചെയ്തെടുത്തു ...
"മരണം"
"മരണം" ______ ഒരുനാള് ... ഉണര്വ്വിന്റെ ഊര്ജ്ജങ്ങള് അടര്ന്നു വീഴും ....... നിറം മങ്ങി ... മിഴികള്കൂമ്പി .. താങ്ങറ്റു... ...
My Favorites
Feedjit
About
അനില് കുര്യാത്തി
View my complete profile
Archives
►
2012
(1)
►
December
(1)
►
2011
(8)
►
October
(3)
►
May
(2)
►
April
(1)
►
March
(2)
▼
2010
(11)
▼
November
(5)
'മത്സ്യകന്യക'
"യാചന"
"ഇന്ത്യയെ കണ്ടെത്തല്"
ഗാസയും...നാസയും
"നിഷേധിയുടെ പാട്ട്"
►
June
(2)
►
May
(4)
My Blog List
Trivandrum Time
!-end>!-local>
ഗാസയും...നാസയും
>> Thursday, November 4, 2010
---------------
മാറാലകള്ക്കിടയില്
കാലമുപേക്ഷിച്ച
'ചെഗുവേര'യുടെ
ഫോസിലില് നിന്നൊരു ...
ചുവന്ന
പുലരിയെ ...
ക്ലോണ് ചെയ്തെടുത്തു
'നാസ' ചിരിക്കുമ്പോള്
വെയിലിന്റെ
കയ്യില് തൂങ്ങി ....
നിഴല് തേടി.....
വഴിതെറ്റിവന്നൊരു
വരണ്ട ദാഹം
കോളകുപ്പിയില്
നിറയുന്നത് കണ്ടു
'ഗാസ' കരയുകയാണത്രേ,..
0 comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
©
Blogger templates
Romantico
by
Ourblogtemplates.com
2008
Back to
TOP
0 comments:
Post a Comment